Wanted L D Computer Assistant (Typist)
Wanted L D Computer Assistant (Typist)
L D കമ്പ്യൂട്ടർ അസിസ്റ്റൻറ് (ടൈപ്പിസ്റ്റ് ) തസ്തികയിലേക്ക് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട SSLC യും KGTE ( Malayalam lower, English higher with word processing) അംഗീകരിച്ചതുമായ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

